Current affairs of April 2022
Here we were given the Current affairs of April 2022 as a Mock Test. This current affairs mock test is truly beneficial for your PSC examination.
1/50
ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം നേടിയ ജില്ലാ പഞ്ചായത്ത് ഏതാണ് ?
2/50
ഖത്തർ ഫുട്ബോൾ ലോകകപ്പിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്തിൻ്റെ പേരെന്താണ്?
3/50
ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ 2021 പുരസ്കാരം നേടിയത്?
4/50
2022ലെ ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻപി ജേതാവ് ?
5/50
അടുത്തിടെ സംസ്ഥാനത്തെ യാത്ര നിരക്കുകളിൽ ബസ് ചാർജ്ജ് വർധനവ് ശുപാർശ ചെയ്ത കമ്മിറ്റി ?
6/50
2022ലെ ഫിഫ മെൻസ് വേൾഡ് കപ്പ് ഭാഗ്യചിഹ്നം ?
7/50
ലോകാരോഗ്യ സംഘടനയും ഇന്ത്യൻ ഗവൺമെൻ്റുംചേർന്ന് ആഗോള പരമ്പരാഗത വൈദ്യ ശാസ്ത്ര കേന്ദ്രം ആരംഭിക്കുന്നത് എവിടെയാണ് ?
8/50
2022 ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയികൾ?
9/50
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത് ആരാണ്?
10/50
കേരളത്തിലെ മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പേരിലുള്ള മ്യൂസിയം നിലവിൽ വന്നത് എവിടെയാണ്?
11/50
കോവിഡിൻ്റെ പുതിയ വകഭേദമായ XE ആദ്യമായി കണ്ടെത്തിയത് എവിടെയാണ്?
12/50
ഭാരത് ബയോടെക്കിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ വാക്സിൻ നിർമാണ കേന്ദ്രം നിലവിൽ വരുന്നത് എവിടെയാണ് ?
13/50
അടുത്തിടെ ഇന്ത്യ സന്ദർശിച്ച നേപ്പാൾ പ്രധാനമന്ത്രി ആരണ് ?
14/50
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ക്രൂയിസ് കപ്പൽ പുറത്തിറക്കിയ രാജ്യം?
15/50
2021 - 22 കാലയളവിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉല്പാദിപ്പിച്ച സംസ്ഥാനം എന്ന നേട്ടം സ്വന്തമാക്കിയത് ?
16/50
തമിഴ്നാട്ടിലെ ഏത് സമുദായത്തിൻ്റെ സംവരണമാണ് അടുത്തിടെ സുപ്രീംകോടതി റദ്ദാക്കിയത് ?
17/50
ഇന്ത്യയുടെ പുതിയ കരസേന മേധാവി ആരാണ് ?
18/50
ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി ആരാണ് ?
19/50
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വാണിജ്യ ഇമേജിംഗ് സാറ്റലൈറ്റ് ?
20/50
2022 ഏപ്രിലിൽ പുതിയതായി 13 ജില്ലകൾ കൂടി നിലവിൽ വന്ന സംസ്ഥാനം ?
Explanation: നിലവിൽ 26 ജില്ലകളാണ് ആന്ധ്രപ്രദേശിൽ ഉള്ളത്
21/50
ഫോബ്സ് മാസിക പുറത്തുവിട്ട 2022 ലെ ആഗോള സമ്പന്ന പട്ടികയിൽ മുകേഷ് അംബാനിയുടെ സ്ഥാനം ?
22/50
Edit Question here
Explanation:
പട്ടികയിൽ ഒന്നാമത് എത്തിയത് ഇലോൺ മസ്ക്
എം എ യൂസഫലി - 490
23/50
വാഹനങ്ങളിൽ അമിത പ്രകാശമുള്ള ലൈറ്റുകളുടെ ഉപയോഗം തടയാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധന ?
24/50
2021 ലെ സരസ്വതി സമ്മാന ജേതാവ് ആരാണ് ?
25/50
രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ ജനങ്ങൾക്ക് സാമ്പത്തിക സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള സംരംഭമായ റിസർവ് ബാങ്ക് ഇന്നവേഷൻ ഹബ്ബ് നിലവിൽ വന്നത് എവിടെയാണ് ?
26/50
2022 ഏപ്രിലിൽ ഇന്ത്യയുമായി 4500 കോടി ഡോളറിൻ്റെ സാമ്പത്തിക സഹകരണ കരാറിൽ ഒപ്പുവച്ച രാജ്യം ?
27/50
മനുഷ്യരക്തത്തിൽ മൈക്രോ പ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തിയ ലോകത്തിലെ ആദ്യ രാജ്യം ?
28/50
ഫേസ്ബുക്കിന് മാതൃ കമ്പനിയായ മെറ്റ പുറത്തിറക്കിയ ഡിജിറ്റൽ കറൻസി ?
29/50
ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ നടന്ന സംയുക്ത സൈനിക അഭ്യാസമാണ് Khanjar 2022 ?
Explanation: വേദി Bakhlo (ഹിമാചൽ പ്രദേശ് )
30/50
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ സമ്പൂർണ്ണ സ്വകാര്യ ദൗത്യം ഏതാണ് ?
31/50
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച gagan നാവിഗേഷൻ സിസ്റ്റം വഴി എയർക്രാഫ്റ്റ് ലാൻഡ് ചെയ്ത ആദ്യ എയർലൈൻസ് ഏതാണ് ?
32/50
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ഇന്ത്യയിലെ ആദ്യത്തെ ജീൻ ബാങ്ക് പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം ?
33/50
ലോകത്തെ ലഭ്യമായിട്ടുള്ള എല്ലാ സിനിമ ഫോർമാറ്റുകളും , 160 ഭാഷകളിലും പുറത്തിറങ്ങുന്ന ആദ്യ ചലച്ചിത്രം ?
34/50
2022 ലെ Cannes film festival ൻ്റെ ജൂറി അംഗമാകുന്ന ഇന്ത്യൻ ചലച്ചിത്ര താരം?
35/50
കോവിഡ് വാക്സിനേഷൻ പ്രോഗ്രാം അവസാനിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം?
36/50
കേരളത്തിൽ ആദ്യമായി ഹൈഡ്രജൻ കാർ രജിസ്റ്റർ ചെയ്ത ജില്ല ഏതാണ് ?
Explanation:
ടൊയോട്ടയുടെ മിറായി എന്ന ഇറക്കുമതി ചെയ്യപ്പെട്ട കാർ
ഹൈഡ്രജൻ കാറുകൾക്ക് നിലവിൽ നികുതി ഇല്ല
37/50
ഒരേസമയം ഏറ്റവും കൂടുതൽ പതാകകൾ വീശി ഗിന്നസ് റെക്കോർഡ് നേടിയ രാജ്യം ഏതാണ് ?
38/50
മനുഷ്യരിൽ ആദ്യമായി H3 N8 പക്ഷിപ്പനി സ്ഥിതീകരിച്ച രാജ്യം ?
39/50
ഇന്ത്യയിൽ ആദ്യത്തെ കടൽപ്പായൽ പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം ഏതാണ് ?
Explanation: കടൽപ്പായൽ കൃഷി പ്രോത്സാഹിപ്പിക്കാനായി 2021ലെ ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിപ്രകാരം
40/50
2022 ൽ നടക്കുന്ന വേൾഡ് ഡയറി സമ്മിറ്റ് വേദി ?
41/50
കായികരംഗത്ത് നോബൽ എന്നറിയപ്പെടുന്ന ലോറൈസ് സ്പോർട്സ് പുരസ്കാരം 2022 ൽ മികച്ച സ്പോർട്സ്മാൻ ആയി തെരഞ്ഞെടുക്കപ്പെട്ടത് ?
Explanation: മികച്ച സ്പോർട്സ് വുമൺ ആയി തിരഞ്ഞെടുക്കപ്പെട്ടത് - ഏലൈൻ തോംസൺ ( അത്‌ലറ്റിക്സ്)
42/50
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്ത് ?
Explanation: പല്ലി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് ജമ്മുകാശ്മീരിലാണ്
43/50
ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ ഡിജിറ്റൽ ബസ് സർവീസ് നിലവിൽ വന്ന സംസ്ഥാനം ?
44/50
തോൽവിയറിയാതെ ഏറ്റവും കൂടുതൽ ഐ ലീഗ് മത്സരങ്ങൾ കളിച്ച ടീം എന്ന റെക്കോർഡ് നേടിയ ടീം ഏതാണ് ?
45/50
ഇന്ത്യയിൽ ആദ്യമായി പ്രത്യേക കാലാവസ്ഥാവ്യതിയാന റിപ്പോർട്ട് പുറത്തിറക്കിയ സംസ്ഥാനം ?
46/50
ഏത് രാജ്യത്തിൽ നിന്നുള്ള ബിരുദമാണ് ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിനോ തൊഴിലിനോ യോഗ്യമല്ലെന്ന് പ്രഖ്യാപിച്ചു യുജിസി വിലക്കേർപ്പെടുത്തിയത് ?
47/50
നീതി ആയോഗിൻ്റെ പുതിയ വൈസ് ചെയർമാനായി നിയമിതനായത് ആരാണ് ?
48/50
ലോകത്തിലെ ഏറ്റവും നീളമേറിയതും ഉയരം കൂടിയതുമായ തുരങ്കം നിലവിൽ വരുന്ന സംസ്ഥാനം ?
Explanation: ലഡാക്കിൽ സസ്കർ വാലിക്കും ഹിമാചലിലെ Lahaul വാലിക്കും ഇടയിൽ shinku la pass ൽ ആണ് തുരംഗം നിലവിൽ വരുന്നത്
49/50
2022 ലെ മാടമ്പ് കുഞിക്കുട്ടൻ പുരസ്കാരം ലഭിച്ച ചലച്ചിത്രതാരം ?
50/50
സ്വാതന്ത്ര്യത്തിനുശേഷം കേരളത്തിൽ നിർമ്മിച്ച ആദ്യ സെൻട്രൽ ജയിൽ നിലവിൽ വരുന്നത് എവിടെയാണ് ?
Result:
COMMENTS